Image

ഓസ്‌ട്രേലിയായിലെ ഇപ്‌സ്വിച് മലയാളി അസോസിയേഷന് നവനേതൃത്വം

Published on 07 June, 2022
 ഓസ്‌ട്രേലിയായിലെ ഇപ്‌സ്വിച് മലയാളി അസോസിയേഷന് നവനേതൃത്വം

 

ബ്രിസ്‌ബെയ്ന്‍: ഇപ്‌സ്വിച്ചിലെ മലയാളികളുടെ സംഘടനയായ ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ മാനേജ്‌മെന്റ് കമ്മിറ്റിയ തെരഞ്ഞെടുത്തത്

ബിജു പനപാറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക