കാന്കൂന്: ഫോമ യൂത്ത് ഫെസ്റ്റിവലില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള എലയ്ൻ സജി കലാതിലകപട്ടം ചൂടി.
പങ്കെടുത്ത എട്ടിനങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം- മലയാളം, ലളിതഗാനം- ഇംഗ്ലീഷ്, ഇന്ത്യന്‍ ക്ലാസിക്കല്‍, ഫാന്‍സി ഡ്രസ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ് എന്നിവയിലാണ് മാറ്റുരച്ചത്.
സബ് സീനിയര്‍ വിഭഗത്തിണ് ഈ പത്താംക്ലാസ് വിദ്യാര്‍ഥിനി മാറ്റരച്ചത്. മിസ് ഫോമാ റണ്ണർ അപ്പുമായിരുന്നു
സജി കപ്പാട്ടിലിന്റേയും, ഡോ. രശ്മി സജിയുടേയും പുത്രിയാണ്. സഹോദരന് കോളജ് വിദ്യാര്‍ഥി.
More news at https://emalayalee.com/fomaa