കണ്ണൂര്‍: വയനാട്ടിലെ ഭൂസമരത്തിന്റെ പേരില്‍ അറസ്റ് ചെയ്ത ആദിവാസികള്‍
ജയലില്‍ നിരാഹാരം തുടങ്ങി. കണ്ണൂര്‍, വയനാട് ജയിലുകളിലാണ് ഇവര്‍ നിരാഹാര
സമരം തുടങ്ങിയത്. തങ്ങളെ വിട്ടയയ്ക്കണമെന്നും ഭൂസമരം പരിഹരിക്കണമെന്നും
ആവശ്യപ്പെട്ടാണ് നിരാഹാരം. സ്ത്രീകളടക്കം 530 പേരാണ് ജയിലില്‍ നിരാഹാരം
കിടക്കുന്നത്.