Image

ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ചു

Published on 09 January, 2023
 ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ചു

 

ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഈസ്റ്റ് ലണ്ടനിലുള്ള Dagenham-se Fanshshow hall-Â വച്ച് ഡിസംബര്‍ 31നു ന്യുഹാം കൗണ്‍സിലറായിരുന്ന സുഗതന്‍ ടി.കെ. ഭദ്രദീപം കൊളുത്തിയതോടെ വളരെ വര്‍ണാഭമായ രീതിയില്‍ ആഘോഷങ്ങള്‍ കൊണ്ടാടി.

തദവസരത്തില്‍ സുഗതന്‍ ടി.കെ. ഉദ്ഘാടന പ്രസംഗം നടത്തുകയും, എല്‍മയുടെ പ്രസിഡന്റ് ജോസഫ് കൊച്ചുപുരക്കല്‍ സ്വാഗതവും സെക്രട്ടറി ജിജി നെടുവേലില്‍ നന്ദിയും രേഖപെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക