തിരുവനന്തപുരം: പത്താംക്ലാസുവരെ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നതിന്
സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി
ഡയറക്ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും യോഗത്തിലാണു സംസ്ഥാനത്തെ
എല്ലാ സ്കൂളിലും പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ്
അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പത്തു
ദിവസത്തിനകം തീരുമാനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം
നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല