ലണ്ടന്‍: കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ മേയ് 30 മുതല്‍ ജൂണ്‍ 2 വരെ ഡെര്‍ബിഷെയറിലെ മറ്റ്ലോക്കില്‍ നടക്കും .
.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതല്‍ 12വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം .
മേയ് 30 രാവിലെ 11 ന് തുടങ്ങി ജൂണ്‍ 2 ന് വൈകിട്ട് 4 ന് സമാപിക്കും .http://sehionuk/org/registerഎന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
ബാബു ജോസഫ്