Image

ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു  

Published on 17 March, 2024
ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു  

2024 ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിൽ ഉള്ള എംബസി സൂട്ടിൽ നടക്കുന്ന N A M K C ക്നാനായ സംഗമത്തിന്റെ  സുഗമമായ പ്രവർത്തനത്തിനു വിവിധ സ്റ്റേറ്റുകളിൽ നിന്നും രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തൂ . 

റെജി എം ജേക്കബ്ബ്, ഫ്ലോറിഡ , ജയിംസ് തോമസ്,  ഹാർട്ട്ഫോർഡ് , ജെയിംസ് ഒരപ്പനാങ്കൽ, ചിക്കാഗോ , ആഷ ജോസഫ്, ചിക്കാഗോ, റ്റിറ്റി ജോസഫ്, ഹൂസ്റ്റൺ, ബിനു തോമസ് ഹൂസ്റ്റൺ, സിനി  ഏബ്രഹാം, ഫിലാഡൽഫിയ, ബിജു തോമസ്, നോർത്ത് കരോളിന , അരുൺ പുന്നൂസ്, ഹൂസ്റ്റൺ , സ്കറിയ മർക്കോസ്, ഹൂസ്റ്റൺ , ലാമെക് ജോസഫ്.  ഹാർട്ട്ഫോർഡ് , ബിനോജ് എലിയാസ്, ഹൂസ്റ്റൺ , ക്രിസ്റ്റി സജു, ഫിലാഡൽഫിയ , മനു ഏബ്രഹാം, ബോസ്റ്റൻ , ഷെറിൻ ഏബ്രഹാം, ഫിലാഡൽഫിയ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ .

പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി, ഹൂസ്റ്റൺ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക