Image

ശൈത്യം ഈയാഴ്ച തിരിച്ചെത്തുമെന്നു പ്രവചനം; കാലാവസ്ഥ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിൽ (പിപിഎം)

Published on 18 March, 2024
ശൈത്യം ഈയാഴ്ച തിരിച്ചെത്തുമെന്നു പ്രവചനം; കാലാവസ്ഥ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിൽ (പിപിഎം)

യുഎസിന്റെ പല ഭാഗങ്ങളിലും ഈയാഴ്ച ശൈത്യം തിരിച്ചെത്തുമെന്നു പ്രവചനം. കിഴക്കൻ ഭാഗത്തു മൈനസിലേക്കു താഴും. 

ദക്ഷിണ ധ്രുവത്തിൽ ചൊവാഴ്ച വസന്തം ആരംഭിക്കേണ്ടതാണ്. എന്നാൽ ഈയാഴ്ചയുടെ തുടക്കത്തിൽ ശൈത്യമാവും മുന്നിട്ടു നിൽക്കുക.  

യുഎസിന്റെ പകുതിയോളം ജനങ്ങൾ മൈനസിനു താഴെ പോകുന്ന തണുപ്പ് അനുഭവിക്കുമെന്നാണ് പ്രവചനം. 

മിഡ്‌വെസ്റ്റിലേക്കും തണുപ്പ് എത്തും. അത് തെക്കോട്ടും കിഴക്കോട്ടും പടരും. 

സെന്റ് ലൂയിസിൽ 20 ഡിഗ്രിയിലേറെ മാറ്റമുണ്ടാവാം. 

 

ജനുവരി മധ്യത്തിലെപ്പോലെയാവും തിങ്കളാഴ്ച മെംഫിസ്, ടെന്നസി, ഹണ്ട്സ്വിൽ, അലബാമ തുടങ്ങിയ നഗരങ്ങൾ: ഉയർന്ന ചൂട്. 51 ഡിഗ്രി വരെ. 

കിഴക്കോട്ടു നീങ്ങുന്ന തണുത്ത വായു മിഡ്-അറ്റ്ലാന്റിക്കിലും നോർത്ത്ഈസ്റ്റിലും എത്തിച്ചേരും. 

ന്യൂ യോർക്ക് സിറ്റിയിൽ ചൊവാഴ്ച 45 ഡിഗ്രിയിലേക്കു താഴും. 

അറ്റ്ലാന്റ, ഷാർലറ്റി, ബിർമിംഗാം, അലബാമ എന്നിവിടങ്ങളിൽ ചൊവാഴ്ച രാവിലെ ശൈത്യം 30 ഡിഗ്രിയ്ക്കു താഴെ എത്തും. 

Cold weather expected this week 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക