Image

മുന്‍ ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണിയുടെ സഹോദരന്‍ ബേബി ആന്റണി അന്തരിച്ചു

Published on 18 March, 2024
മുന്‍ ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണിയുടെ സഹോദരന്‍ ബേബി ആന്റണി അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് മെംബറും മുന്‍ ഫൊക്കാന സെക്രട്ടറിയും ആയിരുന്ന സജിമോന്‍ ആന്റണിയുടെ മൂത്ത സഹോദരന്‍ ബേബി ആന്റണിഅന്തരിച്ചു. 

പരേതന്‍ കോട്ടയം കരിമ്പാനി പുളിക്കമൂഴിയില്‍ കുടുംബാംഗമാണ്. 

ഫൊക്കാനയുടെ പേരില്‍ അനുശോചനം രേഖപെടുത്തുന്നതിനോടൊപ്പം അന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക