Image

ശാലോം ഫെസ്റ്റിവൽ 2024, ഏപ്രിൽ 20 ശനിയാഴ്ച

Published on 18 March, 2024
ശാലോം ഫെസ്റ്റിവൽ 2024, ഏപ്രിൽ 20 ശനിയാഴ്ച

 ന്യൂ യോർക്ക് :  ശാലോം മീഡിയ യു എസ് എ ഒരുക്കുന്ന  ശാലോം ഫെസ്റ്റിവൽ ന്യൂ യോർക്ക് ന്യൂ ഹൈഡ് പാർക്കിലെ നോട്ടർ ഡെയിം ചർച്ച് GYM- ഓഡിറ്റോറിയത്തിൽ . ഏപ്രിൽ 20 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ്  പ്രചോദനാത്മക  പ്രസംഗങ്ങളും  ആഘോഷമായ ദിവ്യബലിയും ആത്മീയ നിറവാർന്ന സ്തുതിപ്പുകളും ആരാധനയും ഒത്തുചേരുന്ന ഈ ആത്മീയ വിരുന്ന് . ഫാ . ഷോജി വെച്ചൂർകരോട്ട് ,ഷെജിൻ  തോമസ്, സിബി തോമസ് എന്നിവരാണ് പ്രസംഗകർ. ('കർത്താവ് നിന്നെ നിരന്തരം നയിക്കും': ഏശയ്യ 58:11). 


വിവരങ്ങൾക്ക് :ശാലോം NY കോഓർഡിനേറ്റർ ചെറിയാൻ ചക്കാലപ്പടിക്കൽ-516 232 4654 
NY ശാലോം ഫെസ്റ്റിവൽ കോഓർഡിനേറ്റർ: ജോസഫ് മാത്യു ഇഞ്ചക്കൽ ഔസപ്പച്ചൻ.-516 547 5334 
ജനറൽ കോർഡിനേറ്റർ -തോമസ് മാത്യു (ബേബി)
ലൂക്കോസ് എബ്രഹാം :917 496 5606  
ജോ വർഗീസ് :214 300 5127 
സെലിൻ സെബാസ്റ്റ്യൻ :718 730 3925 


രെജിസ്ട്രേഷന് : conferences.shalommedia.org/ festival   
രജിസ്ട്രേഷൻ സൗജന്യം.  പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
ഉച്ചഭക്ഷണവും ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക