Image

കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 16, 17 തീയതികളില്‍ നടത്തപ്പെട്ടു.

Published on 19 March, 2024
കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 16, 17 തീയതികളില്‍ നടത്തപ്പെട്ടു.

കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 16, 17 തീയതികളില്‍ ബ്രദര്‍. റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.സമാപന ദിവസം കോട്ടയം അതിരൂപത മെത്രാപ്പോലിത്താ മാര്‍. മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കി.വികാരി ഫാ. സജി ചാഴിശ്ശേരില്‍ ,കൈക്കാരന്‍മാര്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക