Image

പാസ്റ്റര്‍ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധര്‍മ്മിണി സാറാമ്മ തോമസ് അന്തരിച്ചു.

പി പി ചെറിയാന്‍ Published on 28 March, 2024
പാസ്റ്റര്‍ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധര്‍മ്മിണി സാറാമ്മ തോമസ് അന്തരിച്ചു.

പത്തനാപുരം/ഡാളസ്  : പാസ്റ്റര്‍ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധര്‍മ്മിണി  സാറാമ്മ തോമസ് അന്തരിച്ചു.  പത്തനാപുരം കലഞ്ഞൂര്‍ ദൈവസഭാംഗവും, ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗില്‍ഗാല്‍ ഭവനില്‍ പാസ്റ്റര്‍  ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധര്‍മ്മണിയാണ് പരേത  
ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന സാറാമ്മ മാര്‍ച്ച് 26 ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്.

 മക്കള്‍ : ഷൈന്‍ ഐയ്പ്പ്, ഷാന്‍സണ്‍ ഐയ്പ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡു, സഭയിലെ അംഗങ്ങള്‍),
                  ഷൈലു ഐയ്പ്പ് (ഓസ്‌ട്രേലിയ)..
 സംസ്‌കാര ശുശ്രൂഷ പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക