Image

കേരളത്തിൽ ഈദുൽ ഫിത്​ർ നാളെ (ബുധനാഴ്ച) ആഘോഷിക്കും

Published on 09 April, 2024
കേരളത്തിൽ ഈദുൽ ഫിത്​ർ നാളെ (ബുധനാഴ്ച) ആഘോഷിക്കും

കോഴിക്കോട്: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ഈദുൽ ഫിത്​ർ ബുധനാഴ്ച ആഘോഷിക്കും.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക