Image

അടിമാലിയിൽ വയോധിക തലയ്ക്കടിയേറ്റ് മരിച്ചു

Published on 13 April, 2024
 അടിമാലിയിൽ വയോധിക തലയ്ക്കടിയേറ്റ് മരിച്ചു

തൊടുപുഴ: ഇടുക്കി അടിമാലിയിൽ വയോധിക വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. കുരിയൻസ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക