ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ മിഷന് ബോര്‍ഡ് ദക്ഷിണേന്ത്യയിലെ മാര്‍ത്തോമ്മാ സഭയുടെ വിവിധ മിഷന് മേഖലകളിലേക്ക് 2024 ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരെ ഒരു മിഷന് യാത്ര സംഘടിപ്പിക്കുന്നു, • അങ്കോള • കാര്‍വാര്‍ ഗോവ വഴി • കുംത • ഹോണവര്‍ • സിര്‍സി (വടക്കന്‍ കര്‍ണാടകയ്ക്ക് സമീപം),• തെക്കന്‍ തിരുവിതാംകൂര്‍ (തിരുവനന്തപുരം, കേരളം)എന്നിവയാണ് അതില്‍ ഉള്‍പ്പെടുന്നത്.
രജിസ്ട്രേഷന് സമയപരിധി അവസാനിക്കുന്നതു ഏപ്രില്‍ 30 നാണ്. വിമാന ടിക്കറ്റ് നിരക്കിന്റെ പകുതി അല്ലെങ്കില്‍ പരമാവധി $1000 വരെ.നോര്‍ത്ത് അമേരിക്ക ഭദ്രാസനം തിരികെ നല്കുമെന്നു സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ദയവായി ഇന്ത്യ മിഷന് സബ് കമ്മിറ്റി അംഗങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ശ്രീമതി തങ്കം വിനു ജോര്‍ജ് (കണ്‍വീനര്‍) ഫോണ്‍: +1 781-866-1673 | ഇമെയില്‍: georgevinu2000@gmail.com
ശ്രീമതി വല്‍സമ്മ മാത്യു, ഫോണ്‍: +1 215-519-0127,ഇമെയില്‍: valsa008@gmail.com
വര്‍ഗീസ് മണലൂര്‍ (കാനഡ) ഡോ ഫോണ്‍: +1 780-781-9984,ഇമെയില്‍: ushavar@hotmail.com