തിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായ ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന് തിരുവനന്തപുരം നാലാഞ്ചിറ പുലിയൂര് ഗാര്‍ഡന്‍സില്‍ തോമസ് മാത്യു (81) അന്തരിച്ചു.
മക്കള്‍: ഫിലിപ്പ് തോമസ്, ടിന തോമസ് (ഇരുവരും യു.എസ്), ടിറ്റോ തോമസ് (ഓസ്ട്രേലിയ).
മരുമക്കള്‍: സിനി എം. ജോര്‍ജ്, സിസില്‍ വര്‍ഗീസ് (ഇരുവരും യു.എസ്), ആഷ ടിറ്റോ (ഓസ്ട്രേലിയ)
സംസ്കാരം ഏപ്രില്‍ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം നാലാഞ്ചിറ മലങ്കര കത്തോലിക്കാ പള്ളിയുടെ ശാന്തിതീരം സെമിത്തേരിയില്‍.
LIVE: https://www.youtube.com/live
YVJ5DT44b5Y?=VKDTjeineV9YKy