Image

ലീലാമ്മ കുരുവിള (74) ഡാലസിൽ അന്തരിച്ചു 

പി പി ചെറിയാൻ Published on 18 April, 2024
ലീലാമ്മ കുരുവിള (74) ഡാലസിൽ അന്തരിച്ചു 

ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ  പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസിൽ ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു. കോട്ടയം  പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്

മക്കൾ: സിജിൻ കുരുവിള-ഷെറി കുരുവിള (കാലിഫോര്ണിയ)
സ്മിത- ബിബി ജോൺ 
കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത.

പൊതുദർശനം: ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm: സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, McKinney.

തുടർന്ന്‌ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ  കോട്ടയം വേളൂർ  സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ 

കൂടുതൽ വിവരങ്ങൾക്കു- സിജിൻ കുരുവിള 562 481 6420
 വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക