Image

അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു

Published on 22 April, 2024
അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു

കോട്ടയം: വാഴൂർ ഐപിസി ഹെബ്‌റോൻ സഭാംഗം 15 ആം മൈൽ തെക്കേമുറിയിൽ ടി. സി യോഹന്നാൻ, ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാരം ഏപ്രിൽ 27 ന്  അമേരിക്കയിലെ ഹൂസ്റ്റനിൽ.

സഹോദരങ്ങൾ: അബൽ ചാക്കോ,  ആശ ചാക്കോ & നിതിൻ

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക