ഗള്‍ഫുകാരന്റെ ഭാര്യയ്ക്ക് 3 കാമുകന്മാര്; മകന്റെ സഹായത്തോടെ പിടികൂടി
Published on 13 August, 2011
അടൂര്‍: ഗള്‍ഫുകാരനായ യുവാവിന്റെ 3 കാമുകന്മാരെ മകന്റെ സഹായത്തോടെ പിടികൂടി.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കില്‍പ്പെട്ട ഏറത്ത് പഞ്ചായത്തിലാണ് സംഭവം.
ഗള്‍ഫുകാരനായ ഭര്‍ത്താവ് രണ്ടാംക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കാമുകന്മാരെ
പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഭര്‍ത്താവ്
വിദേശത്തുപോയ സമയത്ത് വീട്ടിലെ സ്ഥിരം സന്ദര്‍ശകരായ മൂന്ന് യുവാക്കളെ
രണ്ടാംക്ലാസുകാരന് മൊബൈലില്‍ പകര്‍ത്തി അച്ഛന് കാണിച്ചുകൊടുത്തത്. അച്ഛന്
നാട്ടിലെത്തിയപ്പോള്‍ വീട്ടിലെ സന്ദര്‍ശകരായ മാമന്മാരുടെ ചിത്രങ്ങളും വീഡിയോയും
മകന് അച്ഛനെ കാണിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. വിവാഹമോചനം നേടനുള്ള
ശ്രമത്തിലാണ് ഗള്ഫുകാരനയ ഭര്‍ത്താവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല