ഹസാരെ വൈകിട്ട് ആറു മണിക്കകം നിരാഹാരം അവസാനിപ്പിക്കും: ശ്രീ ശ്രീ രവിശങ്കര്‍
Published on 27 August, 2011
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്മേലുള്ള
പ്രമേയം ലോക്സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും അന്നാ ഹസാരെ വൈകിട്ട് ആറു
മണിക്കകം നിരാഹാരം അവസാനിപ്പിക്കുമെന്ന് ജീവനകലാ ആചാര്യന് ശ്രീ ശ്രീ
രവിശങ്കര്‍ പറഞ്ഞു. അതേസമയം ഹസാരെ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും
സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല