ഇന്ത്യാക്കാരന് പ്രവാസിയായി മാറുമ്പോള്‍ സാധാരണ ഗതിയില്‍ ബാങ്ക് അക്കൗണ്ട്
ഓര്‍ത്താണ് ആശങ്കപ്പെടുക. എന്‍.ആര്.ഇ അക്കൗണ്ടിനെ അപേക്ഷിച്ച് സേവിങ്സ്
ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ കിട്ടുമെന്ന
ചിന്ത തന്നെ കാരണം. എന്നാല്‍, നിയമപ്രകാരം വിദേശ ഇന്ത്യാക്കാരന് നാട്ടില്‍
എസ്.ബി അക്കൗണ്ട് പാടില്ല. പക്ഷെ മറ്റൊരു വഴിയുണ്ട്; സേവിങ്സ് അക്കൗണ്ട്
എന്‍.ആര്.ഇ അക്കൗണ്ട് അക്കി മാറ്റുക എന്നതാണത്.
Read More....