Image

ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസസ് സഹദായുടെ ഓര്‍മ്മക പെരുന്നാളും ഇടവക ദിനവും മെയ് 3, 4, തീയതികളില്‍ ആഘോഷിക്കുന്നു

Published on 03 May, 2013
ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസസ് സഹദായുടെ  ഓര്‍മ്മക പെരുന്നാളും ഇടവക ദിനവും മെയ് 3, 4, തീയതികളില്‍ ആഘോഷിക്കുന്നു
ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, , ഇടവക ദിനവും 2013 മെയ് 3, 4, വെള്ളി,ശനി തീയതികളില്‍ ബര്‍മിങ്ങ്ഹാംല്‍ബൈര്ട് റോഡിലുള്ള All Saints  പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA ) വി.കുര്‍ബ്ബാനയോടുകൂടി പൂര്വ്വാ ധികീ ഭംഗിയായി ആഘോഷിക്കുന്നു. വി. കുര്‍ബ്ബാ നാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്വാവദവും തുടര്‍ന്നു നേര്‍ച്ചാസദ്യ യോടും, കൂടെ പെരുന്നാള്‍ പര്യവസാനിക്കും.

3 ?ീതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാദര്‍ തോമസ് പുതിയാമഠീ കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും തുട
ര്‍ന്ന്‌ ന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും ഉണ്ടായി രിക്കും.

4?ീ തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരവും തുട
ര്‍ന്ന് വികാരി റവ:ഫാദര്‍ തോമസ് പുതിയാമഠത്തിന്റെക മുഖ്യകാര്മ്മി കത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്വാടദം,

കൈമുത്ത്, ആദ്യഫല ലേലം, നേ
ര്‍ച്ചസദ്യ, തുടര്‍ന്ന് 2. മണി മുതല്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം, എന്നിവ ഉണ്ടായിരിക്കും.

കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു
ബര്‍മിങ്ങ്ഹാമിലും
പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തി
ല്‍ ക്ഷണിച്ചുകൊള്ളുന്നു.


കുടുതല്‍ വിവരങ്ങള്ക്ക് :

വികാരി ഫാദര്‍ തോമസ് പുതിയാമഠീ 07574469741
സെക്രട്ടറി – ആനിപൗലോസ് 07814671131
ട്രഷറാര്‍ ജോസ് മത്തായി 07894986176

വാര്‍ത്ത അയച്ചത് :രാജു വേലംകാല
ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസസ് സഹദായുടെ  ഓര്‍മ്മക പെരുന്നാളും ഇടവക ദിനവും മെയ് 3, 4, തീയതികളില്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക