Image

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ കുര്‍ബാന മേയ് അഞ്ചിന്

Published on 04 May, 2013
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ കുര്‍ബാന മേയ് അഞ്ചിന്
മാഞ്ചസ്റ്റര്‍ റൂഷ്‌ഹോം സെന്റ് എഡ്വാര്‍ഡ്‌സ് ആര്‍സി ചര്‍ച്ചില്‍ മേയ് അഞ്ചിന് (ഞായര്‍) രാവിലെ 11.45 ന് ആഘോഷമായ സീറോ മലബാര്‍ റീത്തില്‍ കുര്‍ബാന നടത്തപ്പെടുന്നു. 

കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ: തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: St Edwards Church, Rusholme, 13 Thurloe Street, M 14 5 SG.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക