Image

അയര്‍ലണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് ബാലാ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 05 May, 2013
അയര്‍ലണ്ട് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്!സ് ബാലാ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
അയര്‍ലണ്ട് :അയര്‍ലണ്ട് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വാര്‍ഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ്    യാക്കോബായ  സുറിയാനി  ഓര്‍ത്തഡോക്!സ് പള്ളി യുടെ ആഭിമുഖ്യത്തില്‍  മോര് ഇഗ്‌നാത്തിയോസ് നഗറില്‍ (സെന്റ് കൊളംബസ്  ചര്ച്ച് ,ചര്ച്ച് റോഡ് ,സ്വാര്‍ഡ്‌സ് )വച്ച് 2013 മെയ് 11ാം തിയതി ശനിയഴ്ച ബാലാ കലോത്സവം സംഘടിപ്പിക്കുന്നു .

യുറോപ്പിലെ തിരക്കേറിയ ജീവിതത്തിലും നമ്മുടെ പിതാക്കന്മാര്‍ നമ്മേ പഠിപ്പിച്ചതും,നാം പഠിച്ചതുമായ സ്വര്‍ഗ്ഗ വാസനകളെ നമ്മുടെ കുഞ്ഞു മക്കളെ പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആരാധന പരമ്പരങ്ങളില്‍ ഒള്ള ബോധവല്ക്കരണവും ലക്ഷ്യമാക്കിയാണ് ബാലാ കലോത്സവം സംഘടിപ്പിക്കുന്നത്
 2013 മെയ് 11 തിയതി ശനിയഴ്ച രാവിലെ 8.30 നു പ്രഭാതനമസ്‌കാരവും 9നുഫാദര്‍.തോമസ്പുതിയാമഠത്തിന്റെമുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും 10.15നുപതാക ഉയര്‍ത്തല്‍ തുടര്‍ന്ന് ജൂനിയര്‍ സബ് ജൂനിയര്‍ സിനിയര്‍ ഇന്‍ഫന്റു എന്നി വിഭാഗത്തില്‍ ക്രിസ്തിയ ഗാനം മലയാളം,ആരാധന ഗീതം , പ്രസംഗം എന്നി മത്സരങ്ങള്‍ ക്രെമികരിചിരിക്കുന്നു.

അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെയും മക്കള്‍ ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇനിയും മത്സരത്തില്‍  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ നിങ്ങളുടെ കുഞ്ഞു മക്കളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ:തോമസ്പുതിയാമഠം-0860342125
ടോം-  0879723038
പോല്‍ - 0879630887
ജൂബി - 0879432857

വാര്‍ത്ത! അയച്ചതു: രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക