Image

ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്ഗീസസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു.

രാജു വേലംകാല Published on 06 May, 2013
ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്ഗീസസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു.
ര്‍മി്ങ്ങ്ഹാം : ബര്‍മി്ങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മല പെരുന്നാളും, , ഇടവക ദിനവും 2013 മെയ് 3, 4, വെള്ളി,ശനി തീയതികളില്‍ ര്‍മി്ങ്ങ്ഹാം അള്‌ബൈര്ട്ട് റോഡിലുള്ള All Saints  പള്ളിയില്‍ വച്ച് : ((All saints Church, Alberts Road, Stechford, Brimingham, B33 8 UA വി.കുര്‍ബ്ബാനയോടുകൂടി പൂര്വ്വാ ധികീ ഭംഗിയായി ആഘോഷിച്ചു . വി. കുര്‍ബ്ബാ നാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്വാവദവും തുടര്ന്നു നേര്‍ച്ചസദ്യ യോടും, കൂടെ പെരുന്നാള്‍ പര്യവസാനിച്ചു.

3 തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാദര്‍ തോമസ് പുതിയാമഠീ കൊടി ഉയര്‍ ത്തിയതോടെ കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു തുടര്ന്ന്‌സ ന്ധ്യാപ്രാ
ര്‍ത്ഥ നയും, സുവിശേഷപ്രസംഗവും ഉണ്ടായിരുന്നു.
.

4തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരവും തുട
ര്‍ന്ന് വികാരി റവ:ഫാദര്‍ തോമസ് പുതിയാമഠത്തിന്റെക മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിഠസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം,

കൈമുത്ത്, ആദ്യഫല ലേലം, നേ
ര്‍ചസദ്യ, തുടര്‍ന്ന് 2. മണി മുതല്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം, എന്നിവ ഉണ്ടായിരുന്നു.വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിലും, ഇടവക ദിന ത്തിലും ര്‍മി്ങ്ങ്ഹാമി ലും പരിസര പ്രദേശങ്ങളിലും ഉള്ള നറുകണക്കിന് ക്രിസ്തുമത വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്‍ന്നു.
പെരുന്നാള്‍ ചടങ്ങുകള്ക്ക്
വികാരി ഫാദര്‍ തോമസ് പുതിയാമഠീ
സെക്രട്ടറി – ആനിപൗലോസ്
ട്രഷറാര്‍ ജോസ് മത്തായി തുടങ്ങിയവര്‍ നേത്രുത്വം നല്കി .

കുടുതല്‍ വിവരങ്ങള്ക്ക് :

വാര്‍ത്ത അയച്ചത് രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക