Image

വത്തിക്കാനില്‍ 35 സ്വിസ് ഗാര്‍ഡുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Published on 07 May, 2013
വത്തിക്കാനില്‍ 35 സ്വിസ് ഗാര്‍ഡുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
സൂറിച്ച്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുമ്പാകെ വത്തിക്കാനില്‍ മുപ്പത്തഞ്ച് സ്വിസ് ഗ്വാര്‍ഡ്‌സ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തു.

മാര്‍പാപ്പ സ്വിസ് ഗ്വാര്‍ഡ്‌സിന്റെ തൊഴിലിനോടുള്ള ആത്മാര്‍ഥതയേയും പ്രഫഷണലിസത്തെയും പ്രകീര്‍ത്തിച്ചു പ്രസംഗിച്ചു. സ്വിസ് പ്രസിഡന്റ് ഉലി മൗറര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉലി മൗറര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പതിനഞ്ചു മിനിട്ടോളം സ്വകാര്യ സംഭാഷണം നടത്തി. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക