Image

ഡബ്ലിനില്‍ റവ. ജെംസണ്‍ അച്ചന് യാത്രയയപ്പ് നല്‍കി

Published on 10 May, 2013
ഡബ്ലിനില്‍ റവ. ജെംസണ്‍ അച്ചന് യാത്രയയപ്പ് നല്‍കി
ഡബ്ലിന്‍: മൂന്നു വര്‍ഷക്കാലം ഡബ്ലിന്‍ മാര്‍ത്തോമ്മ ഇടവക വികാരിയായി സേവനമനുഷ്ടിച്ചശേഷം വിരമിച്ച റവ. ജെംസണ്‍ അച്ചന് താമസ സ്ഥലമായഖമാലംെീീറ നിവാസികള്‍ സ്‌നേഹഭരിതമായ യാത്രായപ്പ് നല്‍കി. ഇൃൗാഹശി ണടഅഎ ഹാളില്‍ നടന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വികരിമാരായ ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. എല്‍ദോസ് ഉള്‍പ്പെടെ അനേകം അഭ്യുദയ കാംഷികള്‍ ആശംസകള്‍ അറിയിക്കുവാന്‍ എത്തിയിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ വിവിധ ഇനം പരിപാടികള്‍, ടഒഥഖഡ ഘകഢഋ ഗാനമേള ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി. ഓര്‍ത്തഡോക്‌സ് സഭയുടെ വകയായി വികാരിമാരും ജെയിംസ് വൂഡിന്റെ വകയായി സുദീപ് സാം അലക്‌സ് ഉപഹാരങ്ങള്‍ നല്‍കി. 

ജെയിംസ്‌വുഡ് നിവാസികളുടെ ഒത്തൊരുമയും അച്ചനോടുള്ള സ്‌നേഹാദരവും കാണിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഈ സംഗമം. മറുപടി പ്രസംഗത്തില്‍ ജെയിംസ് വുഡയിലെ ഓരോ അഗവും തന്റെ ഒരു കുടുംബം പോലെ ആയിരുന്നു എന്നും തുടര്‍ന്നുള്ള ജെയിംസ് വുഡിന്റെ എല്ലാ ഭാവി പരിപാടികള്‍ക്കും അച്ചന്റെ സാന്നിധ്യ ഉണ്ടാകും എന്നും അച്ചന്‍ പറഞ്ഞു. ബിനു പുരമഠം സ്വ്വാഗതവും ഷാജു ജോസ് നന്ദിയും പറഞ്ഞു. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക