Image

ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും വണക്കമാസാചരണവും മേയ് 12ന്

Published on 10 May, 2013
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും വണക്കമാസാചരണവും മേയ് 12ന്
ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ ഞായറാഴ്ച മലയാളം കുര്‍ബാനയും വണക്കമാസവും നടക്കും. സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നടക്കുന്ന ദിവ്യബലിയില്‍ ഫാ. ബിജു കുന്നക്കാട്ട് കാര്‍മികനാകും. 

ദിവ്യ ബലിയെ തുടര്‍ന്ന് വണക്കമാസാചരണവും സണ്‍ഡേ സ്‌കൂള്‍ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: St. Ptaricks Catholic Church S 5 0QF.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക