Image

റോതര്‍ഹാമില്‍ ഏകദിന ധ്യാനം ജൂണ്‍ ഏഴിന്

Published on 10 May, 2013
റോതര്‍ഹാമില്‍ ഏകദിന ധ്യാനം ജൂണ്‍ ഏഴിന്
റോതര്‍ഹാം: അട്ടപ്പാടി സെഹിയോന്‍ ടീമിലെ ഫാ. സജുവും സംഘവും നയിക്കുന്ന ഏകദിന ധ്യാനം ജൂണ്‍ ഏഴിന് റോതര്‍ഹാമില്‍ നടക്കും. 

സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ് ധ്യാനം നടക്കുക. സേക്രഡ് ഹാര്‍ട്ട് പ്രയര്‍ ഗ്രൂപ്പിന്റെ വാര്‍ഷികവും തിരുഹൃദയ തിരുനാളും അന്നേ ദിവസം ആഘോഷിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവ കൃപകള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക