Image

അയര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ കരിയര്‍ ബ്രേക്ക് പദ്ധതി

Published on 12 May, 2013
അയര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ കരിയര്‍ ബ്രേക്ക് പദ്ധതി
ഡബ്‌ളിന്‍: ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി അയര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ മൂന്നു വര്‍ഷം വരെ കരിയര്‍ ബ്രേക്ക് നല്‍കാന്‍ എച്ച്എസ്ഇ തീരുമാനം. ഇത്തരത്തില്‍ അവധിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാരടക്കമുള്ളവര്‍ക്ക് പ്രതിമാസം ആയിരം യൂറോവരെ നല്‍കും. 

വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിലൊന്ന് തുകയാണ് ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പരമാവധി 12,000 യൂറോയായി നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ 31 ന് മുമ്പായി നല്‍കണം. അടുത്ത ജൂലൈ മുതല്‍ അവധിയില്‍ പ്രവേശിക്കണം. ഇതിനകം തന്നെ ജീവനക്കാര്‍ അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞു. രാജ്യം വിട്ടു പോകാനൊരുങ്ങുന്നവരും മറ്റിടങ്ങളില്‍ ജോലിക്ക് കയറാന്‍ താത്പര്യപ്പെടുന്നവരുമാണ് ഇവരിലേറെയും. ഇക്കൂട്ടര്‍ക്കിത് സുവര്‍ണാവസരമായിട്ടുണ്ട്. 

ഇതിനിടെ എല്ലാ അപേക്ഷകളും പരിഗ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക