Image

'മാപ്' 2013-14 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 13 May, 2013
'മാപ്' 2013-14 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പോര്‍ട്‌സ്മൗത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ കമ്മറ്റി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 

ഭാരവാഹികള്‍: ചെയര്‍മാന്‍ : സിബി ചെരുവില്‍, വൈസ് ചെയര്‍പേര്‍സണ്‍ : ഷൈനി പോള്‍, ജനറല്‍ സെക്രട്ടറി : സോവേറിന്‍ തോമസ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി : റോണി തങ്കച്ചന്‍ , ട്രഷറര്‍ : ജോബി ബേബി, സ്‌പോര്‍ട്‌സ് സെക്രട്ടറി : രാകേഷ് തായിരി, ആര്‍ട്‌സ് സെക്രട്ടറി : സിന്ധു ബേബി , എക്‌സിക്യൂട്ടീവ് കമ്മിറ്റി : ജോജോ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി :.ജേക്കബ് ചെറിയാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി: വില്ല്യം തടത്തില്‍,എക്‌സിക്യൂട്ടീവ് കമ്മിറ്റി: സന്തോഷ് തോമസ്, യൂത്ത് പ്രതിനിധി: റെജോ ജോണ്‍സന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക