Image

റോമില്‍ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹം ഇടവക ദിനം ആഘോഷിച്ചു

Published on 14 May, 2013
റോമില്‍ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹം ഇടവക ദിനം ആഘോഷിച്ചു
റോം: റോമാ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇടവക ദിനം മേയ് അഞ്ചിന് (ഞായര്‍) രാവിലെ 10ന് ഉര്‍ബനൊ കോളജ് അങ്കണത്തില്‍ ആഘോഷിച്ചു.

അന്നേ ദിവസം വിശിഷ്ട വ്യക്തികളെ സ്വീകരിക്കുന്നതിനെ തുടര്‍ന്ന് വത്തിക്കാന്‍ പ്രവാസികാര്യ മന്ത്രാലയ സെക്രട്ടറി ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്ന് സ്‌നേഹവിരുന്ന്, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ നടന്നു.

റിപ്പോര്‍ട്ട്: സിറിയക് ജോസ്‌

റോമില്‍ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹം ഇടവക ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക