Image

കാര്‍ഡിഫ്‌ മലയാളി അസോസിയേഷന് നവസാരഥികള്‍

ഷാജി ഫ്രാന്‍സിസ്‌ Published on 22 May, 2013
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന് നവസാരഥികള്‍
യു.കെ.യിലെ പ്രമുഖ മലയാളി സംഘടനയായ കാര്‍ഡിഫ്‌ മലയാളി അസോസിയേഷന് 2013-2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കഴിഞ്ഞ ദിവസം St. Philip Evans Church Community ഹാളില്‍ വച്ചു നടന്ന സി.എം.എ.യുടെ 9 താമത് വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് ബോബി ജോസഫ്‌ പ്രസിഡന്റ് ആയ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്  വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസ്‌, സെക്രെട്ടറി ബിജുമോന്‍ ജോസഫ്‌, ജോയിന്റ് സെക്രട്ടറി ടോമി  ജോര്‍ജ്, ട്രഷറര്‍ തങ്കച്ചന്‍ ജോര്‍ജ്, ആര്‍ട്ട്‌ സെക്രട്ടറി ജീ പോള്‍, സ്പോര്‍ട്സ്‌ സെക്രട്ടറി  തോമസുകുട്ടി ജോസഫ്‌ തുടങ്ങിയവരെയും തിരഞ്ഞെടുത്തു
ജോസ് കൊച്ചാപള്ളില്‍, ജസ്റ്റിന്‍ ജോസ്, ബോബി കുര്യന്‍, ഫിലിപ്പ് ജെ കൊടിയാട്ട്, ഫിലിപ്പ് ജോസഫ്‌, ജോണ്‍സന്‍ ചാക്കോ എന്നിവരെ  കമ്മറ്റി മെംബേര്‍സ് ആയും ജിന്‍സി ജോഷി, സില്‍വി ജെയിംസ്‌  എന്നിവരെ ലേഡീസ് റെപ്. ആയും തിരഞ്ഞെടുത്തു. ടോം ജോസും ആശിഷ് തങ്കച്ചനും ആണ് യൂത്ത്‌ കോര്‍ഡിനേറ്റെര്‍സ്.
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന് നവസാരഥികള്‍
Executive committee
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന് നവസാരഥികള്‍
Committee members
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക