മെല്‍ബണ്‍: മെല്‍ബണിലെ മലയാളി സംരംഭമായ എസ്ജെ ബില്‍ഡേഴ്സിന്റെ ബന്തൂരായിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം പാലക്കാട് രൂപതയുടെ ബിഷപ് മാര്‍ ജയ്ക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മെല്‍ബണിലെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സാന്റി ഫിലിപ്പ് മാനേജിംഗ് ഡയറക്ടറായ എസ്ജെ ബില്‍ഡേഴ്സ് നിരവധി പ്രോജക്ടുകള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്.
സീറോ മലബാര്‍ ചര്‍ച്ചിന്റെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം മാനേജിംഗ് ഡയറക്ടര്‍ സാന്റി ഫിലിപ്പ്, സിജു കുര്യന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍