അഡ്ലൈഡ്: സീറോ മലങ്കര സഭാവിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്നതിനായി അഡ്ലൈഡ് ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ കേരളത്തില്‍ നിന്ന് എത്തുന്ന ഫാ. സ്റ്റീഫന്‍ കളക്കുമംകരോട്ടിന് അഡ്ലൈഡ് ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള സീറോ മലങ്കര വിശ്വാസികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
ഒക്ടോബര്‍ 18-ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് അഡ്ലൈഡ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് അച്ചന് സ്വീകരണം നല്‍കുന്നത്.
റിപ്പോര്‍ട്ട്: മനോജ് ചാക്കോ