തിരക്കിന്റെ വഴികളിലൂടെ തിരക്കിട്ട്
നടന്നു. ബന്ധങ്ങള്‍ ഓര്‍ത്തില്ല സമയം
കണക്കുകൂട്ടിയില്ല എന്തൊക്കെയൊ വെട്ടി പിടിക്കുവാന്‍ വേണ്ടി മാത്രം
ഉള്ള മരണപ്പാച്ചില്‍. ഒടുവില്‍ വെട്ടിപ്പിടിച്ചതൊക്കെയും കൈയില്‍
നിന്നും വഴുതി വീണപ്പോള്‍ `നശിച്ച തിരക്കുകള്‍` എന്നും പ്രാകി യൗവനവും
തിരക്കൊഴിഞ്ഞിട്ടു തിരക്കാനാളില്ലാതെ വാര്‍ദ്ധക്യവും കൊല്ലുന്നുണ്ടായിരുന്നു തിരിഞ്ഞു
കറങ്ങാത്ത സൂചിമുനകളെ !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല