ശ്രീ ജോണ്‍ ഇളമത പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ ജനിച്ചു. ഉദ്യോഗാര്‍ത്ഥം ജര്‍മ്മനയില്‍ പോയി അവിടെ പതിനഞ്ച് വര്‍ഷം സേവനമനുഷ്ടിച്ചതിനു ശേഷം കാനഡയിലേക്ക് കുടുംബ സമേതം കുടിയേറി.
കഥകള്‍, ഹാസ്യചിത്രീകരണം, നാടകം, നോവല്‍ തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍ മലയാളത്തിലും ബുദ്ധന് , ദി ജേര്‍ണി എന്നീ രണ്ട് നോവലുകള്‍ ഇംഗളീഷിലും രചിച്ചിട്ടുണ്ട്. (ക്രുതികള്‍ കാണുക: https://emalayalee.com/repNses.php?writer=123
ഫൊക്കാന സാഹിത്യസമ്മേളനത്തിന്റെ ചെയര്‍പേഴ്സണ്‍, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാനയുടെ ആരംഭകാല സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പുരസ്കാരങ്ങള്‍:
ഇന്തോ-ജര്‍മ്മന്‍ പ്രവാസി അവാര്‍ഡ്
ഫൊക്കാന സഞ്ജയന് അവാര്‍ഡ്
ഫൊക്കാന സാഹിത്യ അവാര്‍ഡ്
കനേഡിയന്‍ കൗണ്‍സില്‍ ഓഫ് സൗത്ത് ഏഷ്യന്‍ കൃസ്ത്യന്‍ പുരസ്കാരം
ടെക്സാസ് മലയാളവേദി അവാര്‍ഡ്
പ്രവാസി എഴുത്തച്ഛന് പുരസ്കാരം
ലാന സാഹിത്യ അവാര്‍ഡ്
ഇ മലയാളി അവാര്‍ഡ്
https://emalayalee.com/varthaFull.php?newsId=214369
സിറിൽ മുകളേൽ
https://emalayalee.com/varthaFull.php?newsId=214201
പി.ടി.പൗലോസ്
https://emalayalee.com/varthaFull.php?newsId=214083
എല്‍സി യോഹന്നാന് ശങ്കരത്തില്‍
https://emalayalee.com/varthaFull.php?newsId=213715
സന്തോഷ് പാലാ
https://emalayalee.com/varthaFull.php?newsId=213491
രമാ പ്രസന്ന പിഷാരടി
https://emalayalee.com/varthaFull.php?newsId=212932
സീന ജോസഫ്:
https://emalayalee.com/varthaFull.php?newsId=212862
മഞ്ജുള ശിവദാസ്:
https://emalayalee.com/varthaFull.php?newsId=212790
ജോര്‍ജ് പുത്തന്‍ കുരിശ്:
https://emalayalee.com/varthaFull.php?newsId=212712
ബിന്ദു ടിജി :
https://emalayalee.com/varthaFull.php?newsId=212496
സോയാ നായർ :