2024ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2024ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥo കലാസാഗർ വര്‍ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന പുരസ്കാരങ്ങൾ(2024ലെ) പ്രഖ്യാപിച്ചു . മെയ് 28നാണ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി .